പൂക്കോട്ടൂര്‍: വെള്ളൂര്‍ മേലേമുക്ക് സ്വദേശി പിലാക്കാടന്‍ തച്ചറൊടു അവറാന് ഹാജി (78) നിര്യാതനായി. പൊതുപ്രവര്‍ത്തകനും കേരള മുസ്ലിം ജമാഅത്ത് അംഗവുമാണ്. ഭാര്യ: ഖദീജ. മക്കള്‍: ഖാലിദ്, നാസര്‍, ഖമറുദ്ദീന്, ജംഷീര്‍, ഫാസില്‍, യൂസുഫ്, ആയിശാബി, ഫാത്വിമ, സലീന, മുബശ്ശിറ. സഹോദരങ്ങള്‍: അലവി, പരേതരായ മോയിന്‍ കുട്ടി, മുഹമ്മദ്, അബൂബക്കര്‍, ഹംസ ഹാജി.