ആനക്കയം: പരേതനായ കുന്നത് അബ്ദുൽ ഖാദർ ബാഖവി (ചെമ്പ്ര)യുടെ ഭാര്യ തിരൂർ ഏഴൂർ സ്വദേശിനി വള്ളിയേങ്ങൽ ഫാത്തിമ ഹജ്ജുമ്മ (77) നിര്യാതയായി. മകൾ: സഫിയ. മരുമകൻ: സി.കെ. അബ്ദുല്ല സുല്ലമി ആനക്കയം.