പാണ്ടിക്കാട്: ചെമ്പ്രശ്ശേരി ഒടോമ്പറ്റ കോട്ടപ്പടിയിലെ പൊട്ടൻതൊടിക അലവി എന്ന മാനു (75) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സൗദത്ത്, സലാമത്ത്, അബ്ദുൽ ഗഫൂർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഒടോമ്പറ്റ പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.