നീലേശ്വരം: ബങ്കളം ദിവ്യംപാറയിലെ അരമന നാരായണൻ നായർ (87) നിര്യാതനായി. ഭാര്യ: കോറോത്ത് ലക്ഷ്മി അമ്മ. മക്കൾ: രാജേന്ദ്രകുമാർ (റിട്ട. ആർമി), സുരേഷ്കുമാർ (റിട്ട. ആർമി), ഡോ. സുനിൽകുമാർ (ജി.എച്ച്.എസ്.എസ് കാറ്റൂർ തൃശൂർ), സതീശൻ. മരുമക്കൾ: രജിത (ജി.എച്ച്.എസ്.എസ് ഉപ്പിലിക്കൈ), രമ്യ (ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കാസർകോട്), സീമ (കോയോങ്കര തൃക്കരിപ്പൂർ), മാധവി അമ്മ, ജാനകി അമ്മ (ഇരുവരും കിഴക്കൻ കൊഴുവൽ), പരേതനായ കൃഷ്ണൻ നായർ (റിട്ട. ആർമി).