ചെറുവത്തൂർ: തുരുത്തി ബസാറിലെ പരേതനായ പൂമാടം അബ്ദുല്ല ഹാജിയുടെ ഭാര്യ കോട്ടിക്കുളം സക്കീന ഹജ്ജുമ്മ (65) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷഫീഖ്, അബ്ദുൽ റസാക്ക് (ദുബൈ), സൽമത്ത്. മരുമക്കൾ: ഉമൈറ കടിഞ്ഞിമൂല, ആയിഷ വപ്പിലമാട്, അഡ്വ. എം.ടി.പി. കരീം. സഹോദരങ്ങൾ: അസ്മ, ആയിഷ, ബീഫാത്തിമ, പരേതയായ സഫിയത്ത്.