നീലേശ്വരം: തൈക്കടപ്പുറം സ്റ്റോർ ജങ്ഷനിലെ എ.കെ. സരോജ (60) നിര്യാതയായി. ഭർത്താവ്: ടി.കെ. സുഗതൻ. മക്കൾ: സുജേഷ്, സുധീഷ്. മരുമക്കൾ: വിപിന. സഹോദരങ്ങൾ: സുധാകരൻ, സൗമിനി, സത്യവതി, സതി, രമണൻ, സുജാത (എല്ലാവരും അജാനൂർ), ഗൗരി (തൈക്കടപ്പുറം), പരേതനായ ബാലകൃഷ്ണൻ (മരക്കാപ്പ് കടപ്പുറം).