കണ്ണൂർ: കസാനക്കോട്ടയിലെ ഫമിനാസിൽ വട്ടക്കണ്ടി ഫാറൂഖ് (56) നിര്യാതനായി. പരേതരായ മുസ്തഫയുടെയും കദീജയുടെയും മകനാണ്. ഭാര്യ: സീനത്ത്. മക്കൾ: ഫമീസ, ഫമിനാസ്. മരുമക്കൾ: സലീം, ജുനൈദ്. മയ്യിത്ത് നമസ്കാരം രാവിലെ 10.30ന് ആനയിടുക്ക് ജുമാ മസ്ജിദിൽ. ഖബറടക്കം സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.