കൊട്ടിയൂർ: പന്ന്യാംമലയിലെ കാട്ടിൽ അമ്മു (90) നിര്യാതയായി. ഭർത്താവ്: പരേതനായ കേശവൻ. മക്കൾ: ഷാജി, രത്നമ്മ, ഷൈല, പരേതനായ പവിത്രൻ. മരുമക്കൾ: ഓമന, ഷീന, രാജൻ, സോമൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന്.