ചൊക്ലി: വെസ്റ്റ് നിടുമ്പ്രം ഇല്ലത്ത് പീടിക പരിസരം പർമാണ്ടിയിൽ ലീല (81) നിര്യാതയായി. പിതാവ്: പരേതനായ ചാത്തു. മാതാവ്: പരേതയായ കല്യാണി. സഹോദരങ്ങൾ: പരേതരായ ബാലൻ, ശ്രീധരൻ, വിജയൻ.