പാപ്പിനിശ്ശേരി: കീച്ചേരിയിലെ പരേതനായ കോറോത്ത് കുഞ്ഞിരാമന്റെ ഭാര്യ കണ്ണാടിയൻ പാഞ്ചാലി (88) നിര്യാതയായി. മക്കൾ: പുരുഷോത്തമൻ (റിട്ട. അഗ്രികൾച്ചറൽ ഓഫിസർ കൊട്ടില), രഘൂത്തമൻ (മുംബൈ), പുഷ്പജ, പത്മജ, പങ്കജം (റിട്ട. അധ്യാപിക പാലയാട്), രാജീവ് കുമാർ. മരുമക്കൾ: മധുസൂദനൻ, ലളിത (മുക്കുന്ന്), ഉദയകുമാർ (പാലയാട്), സലീല (തോട്ടട), സപ്ന (മംഗലശ്ശേരി). സഹോദരങ്ങൾ: മാധവി (പാപ്പിനിശ്ശേരി), ഭാസ്കരൻ (ഇരിണാവ്), കല്യാണി (വെങ്ങര), സുരേന്ദ്രൻ (പാളിയത്ത് വളപ്പ്), രാജീവൻ, ശാന്ത (ഇരിണാവ്), പരേതരായ വിശ്വനാഥൻ, രവീന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച 10ന് സമുദായ ശ്മശാനത്തിൽ.