തലശ്ശേരി: കതിരൂർ പുല്യോട് പറക്കോട്ടിൽ വീട്ടിൽ കാർത്ത്യായനി അമ്മ (83) നിര്യാതയായി. പരേതരായ ടി.കെ. കുഞ്ഞിരാമൻ നമ്പ്യാരുടെയും എം.വി. നാണിയമ്മയുടെയും മകളാണ്. മക്കൾ: എം.വി. ശോഭ, പ്രേമരാജൻ (വിമുക്തഭടൻ), പ്രകാശൻ (വിമുക്തഭടൻ), പ്രദീപൻ, ഉഷ, പ്രഭാകരൻ (ബഹ്റൈൻ). മരുമക്കൾ: പി.കെ. രാജേന്ദ്രൻ (വിമുക്തഭടൻ), ജി.പി. സബിത (ഹെഡ്മിസ്ട്രസ് മടത്തുംഭാഗം എൽ.പി സ്കൂൾ), ധന്യമാല, പി.പി. വൃന്ദ (അധ്യാപിക, മാടോളിൽ മാപ്പിള എൽ.പി സ്കൂൾ), എം.പി. വിദ്യ (കല്യാൺ ജ്വല്ലേഴ്സ്), പരേതനായ രാമദാസ്. സഹോദരങ്ങൾ: ബാലകൃഷ്ണക്കുറുപ്പ് (റിട്ട. സെൻസെസ് ബോർഡ് ഡയറക്ടർ), എം.വി. ഗംഗാധരൻ (റിട്ട. വിമുക്തഭടൻ), എം.വി. ഭാസ്കരൻ, എം.വി. ഗൗരി (തുണ്ടിയിൽ), എം.വി. പത്മിനി (തില്ലങ്കേരി).