ഉരുവച്ചാൽ: തോലമ്പ്ര ശാസ്ത്രി നഗറിന് സമീപം രാജ് വിഹാറിൽ പന്ന്യോട്ട് രാജൻ (67) നിര്യാതനായി. ഭാര്യ: കെ. സീമ (പെരിഞ്ചേരി). മക്കൾ: രാജേഷ്, ജിതിൻ, ശാർദ്ധു. മരുമക്കൾ: രാഗിഷ (ഓലായിക്കര), ദിവ്യ (തില്ലങ്കേരി), ഐശ്വര്യ (മാങ്ങാട്). സഹോദരങ്ങൾ: പുരുഷോത്തമൻ, മനോജ്, കമല, വിമല, ശോഭ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തില്ലങ്കേരി പൊതുശ്മശാനത്തിൽ.