പെരിങ്ങത്തൂർ: കരിയാട് പുനത്തിൽ പള്ളിക്ക് സമീപം പരേതനായ പറമ്പത്ത് മുല്ലേരി മുഹമ്മദ് മാസ്റ്ററുടെ ഭാര്യ പറമ്പത്ത് ഹലീമ (74) നിര്യാതയായി. മക്കൾ: ജമീല, ഈസ, സാബിറ, റാഷിദ്. മരുമക്കൾ: സുബൈർ, റഷീദ് (ഖത്തർ), ഷക്കീന, ഷാന. സഹോദരങ്ങൾ: അമ്മദ് ഹാജി, പരേതരായ അബ്ദുറഹ്മാൻ, ആയിശു. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 7.30ന് കരിയാട് പുതുശ്ശേരി പള്ളി ഖബർസ്ഥാനിൽ.