കണ്ണൂർ: ബർണശ്ശേരി അന്തിക്കാട് ഹൗസിൽ റോബർട്ട് (86) നിര്യാതനായി. ഭാര്യ: ജമുന. മക്കൾ: എലിസബത്ത്, റെജിനോൾഡ്, അനിൽ പ്രേമരാജ്. മരുമക്കൾ: ഷേർളി, മിനി, പരേതനായ ജയൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് താണ സി.എസ്.ഐ സെമിത്തേരിയിൽ.