പാവന്നൂർ മൊട്ട: ചട്ടുകപ്പാറയിലെ ചത്തോത്ത് ഹൗസിൽ കെ.സി. രിജിൻ (34) നിര്യാതനായി. സി. നാരായണൻ-കെ.സി. രമണി ദമ്പതികളുടെ മകനാണ്. ഭാര്യ: കെ. രമ്യ. മകൾ: റിയ. സഹോദരൻ: അമൽ.