കരിവെള്ളൂർ: എൻ.എസ്.എസ് കരിവെള്ളൂർ കരയോഗം എക്സിക്യൂട്ടിവ് അംഗം കെ. വസന്തകുമാറിന്റെ മാതാവ് കോടോത്ത് ദാക്ഷായണിയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ തെങ്ങുന്തറ ഗോവിന്ദ പൊതുവാൾ (റിട്ട. ഹെഡ്മാസ്റ്റർ മാന്യഗുരു യു.പി സ്കൂൾ കരിവെള്ളൂർ). മക്കൾ: പ്രസന്നകുമാർ (റിട്ട. ആർമി), പ്രേം കുമാർ (റിട്ട. പഞ്ചായത്ത് സെക്രട്ടറി പൈവളിഗെ), വസന്തകുമാർ (റിട്ട. പ്രിൻസിപ്പൽ പെരിയ ഹൈസ്കൂൾ), കെ. അനിത കുമാരി (ജൂനിയർ സൂപ്രണ്ട് ജെ.എഫ്.എസ്.എം കോർട്ട് കാഞ്ഞങ്ങാട്), പരേതയായ കെ. സുനിതകുമാരി (ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്മെന്റ്).