ചാലപ്പുറം: മാനന്ത്രാവിൽ ഡോ. ജയശങ്കരൻ (ഇ.എൻ.ടി സ്പെഷലിസ്റ്റ്-84) നിര്യാതനായി. ഭാര്യ: തട്ടാങ്കണ്ടി മൃദുല. മക്കൾ: സനന്ദ് (ന്യൂസിലൻഡ്), സഞ്ജന. മരുമകൻ: ടി.കെ. ചിദാനന്ദ്. സഹോദരി: പരേതയായ എടത്തിൽ സരസം. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് പുതിയപാലം ശ്മശാനത്തിൽ.