പേരാമ്പ്ര: നൊച്ചാട് കല്ലിക്കണ്ടി കുഞ്ഞമ്മദ് (65) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഫിറോസ്, ഷാനവാസ്, നജ്മ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, മൂസ (ഖത്തർ), ഇബ്രാഹിം നരയംകുളം (അധ്യാപകൻ), ആസ്യ, ജമീല. മരുമക്കൾ: മുനീർ താന്നിയോട്, അർഷിന, ഷംന.