വടകര: അടക്കാത്തെരു പിലാത്തോട്ടത്തിൽ സോമസുന്ദരൻ (82- കൃഷ്ണ സ്റ്റീൽ ഫർണിച്ചർ) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ഷീജ (അധ്യാപിക സെന്റ് ആന്റണിസ് ഗേൾസ് ഹൈസ്കൂൾ വടകര), ഷിജി, ഷിംന മൊകേരി (അധ്യാപിക ഐഡിയൽ പബ്ലിക് സ്കൂൾ കുറ്റ്യാടി). മരുമക്കൾ: സജിത്ത് കുമാർ (റിട്ട. ഹെഡ്മാസ്റ്റർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ചെമ്മനാട് കാസർകോട്), സുരേഷ് പതിയാരക്കര (ബഹറിൻ), ബൈജു ( പ്രിൻസിപ്പാൾ ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളജ് പയന്തോങ്ങ്).