പയ്യോളി: കോട്ടക്കൽ ചെറിയ പുരയിൽ ഇസ്മായിൽ (61-ഐ.എൻ.എൽ കോട്ടക്കൽ മുൻ ശാഖ പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: വണ്ണാറോടി സഫിയ. മക്കൾ: ഷഫീന, ഷഹീന, കമറുൽ ഇസ്ലാം. മരുമക്കൾ: അൻസാർ (മൂരാട്), സുബൈർ (എടച്ചേരി). സഹോദരൻ: ഇ.എം.എസ് എന്ന അഷ്റഫ്.