ആഴ്ചവട്ടം: മേലേടത്ത് സി. സോമൻ (68) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: രമ ശരത്ത്, വിഷ്ണു.മരുമക്കൾ: ശരത്ത്, അശ്വതി വിഷ്ണു. സഞ്ചയനം ബുധനാഴ്ച.