മുക്കം: പൂളപ്പൊയിൽ വരിക്കാലിൽ മുഹമ്മദ് (76) നിര്യാതയായി. ഭാര്യ: ഫാത്തിമ.മക്കൾ: അബ്ദുൽ ജബ്ബാർ (അധ്യാപകൻ ജി.യു.പി സ്കൂൾ മണാശേരി), അബ്ദുൽ നാസർ, ഹസീന, ജിംഷിദ്. മരുമക്കൾ: ഫസീല, സജ്ന, മജീദ്, റസീല.