നാദാപുരം: ഇരിങ്ങണ്ണൂർ തറമൽ മാതു അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻനായർ.
മക്കൾ: രവീന്ദ്രൻ, ശ്രീധരൻ (ബംഗളൂരു), രോഹിണി, പരേതരായ കുഞ്ഞിക്കേളു, ബാലൻ. മരുമക്കൾ: പ്രേമ, ലീല, രതി, വിജയി, ബാബു.