ഫറോക്ക്: കേരള ഇലക്ട്രിക്കൽസ് വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) സംസ്ഥാന സെക്രട്ടറിയും പേട്ട യെസ്ബീസ് ഇലക്ട്രിക്കൽസ് ഉടമയുമായ താഴഞ്ചേരി കൊടക്കാട്ട് സിദ്ദീഖിന്റെ ഭാര്യ വാഹിദ (54) നിര്യാതയായി. മക്കൾ: ജൻസിലത്, അലിസബത്ത്. മരുമക്കൾ: നബിസീർ (നീരോൽപ്പാലം). ജസീം (തിരൂർ). സഹോദരങ്ങൾ: റഫീഖ്, മുജീബ്, കമാലുദ്ദീൻ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 8.30ന് ഫറോക്ക് പേട്ട ജുമാ മസ്ജിദിൽ