ബാലുശ്ശേരി: പനായി കോണങ്കോട്ടുമ്മൽ പരേതനായ നാരായണന്റെ മകൻ ചന്ദ്രൻ (67) നിര്യാതനായി. മാതാവ്: നാരായണി. സഹോദരങ്ങൾ: മാധവി, ബാലൻ, ശാന്ത. സഞ്ചയനം ബുധനാഴ്ച.