നരിക്കുനി: വെളുപ്പയിൽ മൂസ ഹാജി (76) നിര്യാതനായി. ഭാര്യ: ആയിശക്കുട്ടി പാലങ്ങാട്. മക്കൾ: പി.വി. സലീം(ദുബൈ), സലീന (കല്ലുള്ളതോട്). മരുമക്കൾ: അസ്മ കൊടുവള്ളി, മജീദ് കല്ലുള്ളതോട്. സഹോദരങ്ങൾ: പി.വി. മുഹമ്മദ്, പി.വി. അബൂബക്കർ (സുൽത്താൻ ബത്തേരി), പി.വി. ശാഫി, ആയിശ ഇയ്യാട്, പാത്തുമ്മ, ബീവി എം.എം. പറമ്പ്, പരേതരായ ഹമീദ്, സുലൈഖ കല്ലുള്ളതോട്.