പേരാമ്പ്ര: അണ്ണക്കുട്ടൻ ചാലിലെ കൊച്ചുതാഴത്ത് കെ.ഡി. ബാബു (62) നിര്യാതനായി.
ഭാര്യ: ലീലാമ്മ പടത്തുകടവ് (പാറാംതോട്ടത്തിൽ കുടുംബാംഗം). മക്കൾ: ലിനു, ജിൻസി. മരുമക്കൾ: ബിനീഷ് മഠത്തിനകത്ത് പെരുവണ്ണാമൂഴി, എമിൽ വാഴപ്പള്ളിയിൽ വിലങ്ങാട്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.