കൊടിയത്തൂർ: ചാത്തപറമ്പിൽ സി.പി.സി. മുഹമ്മദ് (83) നിര്യാതനായി.
ഭാര്യ: മറിയക്കുട്ടി കൂടത്തിൽ. മക്കൾ: അബ്ദുഷുക്കൂർ, അബ്ദുറഷീദ്, നജീം, ശറഫുദ്ദീൻ, ഉമ്മുകുൽസു, സുഹറാബി, സജ്ന.
മരുമക്കൾ: ആയിഷ വാക്കാലൂർ, ഹസ്ബിന പൂവാട്ടുപറമ്പ്, നസീഹ വാഴക്കാട്, ഫാത്തിമ സുൽഫിയത്ത് ആനയാംകുന്ന്.