ബാലുശ്ശേരി: തുരുത്യാട് നിട്ടൂച്ചെങ്ങോട്ട് ഉണ്ണി നായർ (86) നിര്യാതനായി.
ഭാര്യ: നാരായണി അമ്മ. മക്കൾ: എൻ. സിഗിരീഷ്, ഷിജി.
മരുമക്കൾ: വിനോദ് കുമാർ (റിട്ട. അധ്യാപകൻ, പാലോളി സ്കൂൾ), ടെസ്സി.
സഹോദരങ്ങൾ: ഗംഗാധരൻ നായർ, പരേതരായ കിഴക്കെവീട്ടിൽ കൃഷ്ണൻ നായർ, മാധവി അമ്മ.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.