കക്കോടി: പടിഞ്ഞാറ്റുമുറി കൊളാപറമ്പത്ത് പരേതനായ ശ്രീധരന്റെയും സുശീലയുടെയും മകനായ സുധീഷ് (വാവ -44) നിര്യാതനായി.സഹോദരങ്ങൾ: സുമേഷ്, ശ്രീജ കരുവിശ്ശേരി. സഞ്ചയനം ബുധനാഴ്ച.