താമരശ്ശേരി: ചുണ്ടക്കുന്നുമ്മൽ സി.കെ. മാളു (74) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ. മക്കൾ: ലിനീഷ്, ബിജീഷ് (കെ.എസ്.ആർ.ടി.സി). മരുമകൾ: ബിജി, രസിത. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, കമലം, രാധാമണി, മാധവൻ, പരേതനായ ശ്രീധരൻ.