കൊടിയത്തൂർ: ചുള്ളിക്കാപറമ്പ് നാട്ടിക്കല്ലിങ്ങൽ നാരായണി (83) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുക്കുട്ടി. മക്കൾ: എൻ. രവീന്ദ്രകുമാർ (സി.പി.എം കൊടിയത്തൂർ ലോക്കൽ സെക്രട്ടറി, റിട്ട. പ്രധാനാധ്യാപകൻ സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂൾ), എൻ. രമേശൻ (എസ്.ഐ കേണിച്ചിറ സ്റ്റേഷൻ, വയനാട്), സുശീല (കുറ്റിക്കാട്ടൂർ), റീന കടലുണ്ടി (ചേളാരി പോളിടെക്നിക്). മരുമക്കൾ: ഉഷാകുമാരി (റിട്ട. ആരോഗ്യ വകുപ്പ്), പ്രസീത, പ്രഭാകരൻ (റിട്ട. റെയിൽവേ), പരേതനായ അജിത് കുമാർ. സഞ്ചയനം വ്യാഴാഴ്ച.