വടകര: ചോറോട് ചേന്ദമംഗലം തെരുവിലെ പറമ്പത്ത് സത്യവതി (78- റിട്ട. ഹെൽത്ത് സൂപ്പർ വൈസർ) നിര്യാതയായി. ഭർത്താവ്: പരേതനായ വിശ്വനാഥൻ. മക്കൾ: ഷിബു, ഷറീന. മരുമക്കൾ: വിജിത, അശോകൻ. സഹോദരിമാർ: പ്രസന്ന, മോഹിനി (റിട്ട. ഹെഡ് ടീച്ചർ സി.സി.യു.പി സ്കൂൾ നാദാപുരം), പ്രേമ, പരേതരായ രാധ, ചന്ദ്രി, ജയശ്രീ, രാജി.