വില്യാപ്പള്ളി: പൊന്മേരി പറമ്പിൽകല്ലുള്ള പറമ്പത്ത് കമല (65) നിര്യാതയായി. ഭർത്താവ്: കെ.പി. ഗോപാലൻ. മക്കൾ: പ്രേമ (മോളി ), പുഷ്പ, ശ്രീജ, സിനി. മരുമക്കൾ: നാണു (വളയം), കുഞ്ഞിരാമൻ (ആയഞ്ചേരി), രാജീവൻ (കോട്ടപ്പള്ളി), വിനോദൻ (പുത്തൂര്‍). സഹോദരങ്ങൾ: ഇന്ദിര, ശകുന്തള, പരേതനായ പ്രകാശൻ.