വേളം: ഒളോടിത്താഴ പരേതനായ കുനിയിൽ കുഞ്ഞിരാമന്റെ ഭാര്യ മാതു (84) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, ഗിരിജൻ (റിട്ട. അധ്യാപകൻ, തളി സാമൂതിരീസ് സ്കൂൾ കോഴിക്കോട്), ഇന്ദിര (ആയഞ്ചേരി). മരുമക്കൾ: അനിത, ജിഷി, ബാബു ആയഞ്ചേരി.