മാവൂർ: കുതിരാടത്ത് ബാലൻ വൈദ്യർ (89) നിര്യാതനായി. മകൾ: ഷൈലജ. മരുമകൻ: ഗോവിന്ദൻ. സഹോദരങ്ങൾ: അമ്മു, ദേവകി, ചിന്നു, പരേതരായ സാമികുട്ടി വൈദ്യർ, യശോദ, അമ്മാളു. സഞ്ചയനം വെള്ളിയാഴ്ച.