വടകര: താഴെ അങ്ങാടി സർവത്ത് വളപ്പിൽ നജീബ് (43) നിര്യാതനായി. ഭാര്യ: ജസ്ന. മക്കൾ: നസീം, ഹിബ ഫാതിമ, നജ്ജാദ്. സഹോദരങ്ങൾ: സുബൈർ, ഹാരിസ്, നൗഷാദ്, റിയാസ്, ബുഷ്റ കണ്ണൂർ, പരേതയായ സുബൈദ.