ബേപ്പൂർ: ബി.സി റോഡിന്റെ പടിഞ്ഞാറ് വശം തോട്ടപ്പായിൽ പാണൻതൊടി രാധമ്മ (82) നിര്യാതയായി.
മക്കൾ: പത്മിനി, ബാലകൃഷ്ണൻ (മാനു). മരുമക്കൾ: ഉണ്ണികൃഷ്ണൻ, ജ്യോതി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് ഗോതീശ്വരം ശ്മശാനത്തിൽ.