വേളം: തീക്കുനിയിലെ മുസ്ലിം ലീഗ് പ്രവർത്തകൻ കിഴക്കയിൽ പോക്കർ (75) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: അലി, സൗദ. മരുമക്കൾ: ഷബീർ (വില്യാപ്പള്ളി), ലൈല (തീക്കുനി ശാഖ വനിത ലീഗ് പ്രവർത്തക). സഹോദരി: ആയിഷ (തൊട്ടിൽപാലം).