കോഴിക്കോട്: പയ്യാനക്കൽ നൂർഫാന ഹൗസ് കറുപ്പമക്കന്റെത്ത് കെ. മൊയ്ദീൻകോയ (73) കുവൈത്തിൽ നിര്യാതനായി. കുവൈത്തിലെ അഷ്റഫ് കമ്പനിയിൽ ഫിനാൻസ് മാനേജർ ആയിരുന്നു. ഭാര്യ: ബീയാത്തുൽ പാത്തുമ്മു. മക്കൾ: ഡോ. നൂർബിമൊയ്ദീൻകോയ (ദുബൈ), ഡോ. ഫാബിമൊയ്ദീൻകോയ (കുവൈത്ത്), എം.കെ. നാവാഫ് (അബൂദബി). മരുമക്കൾ: ഡോ. ഷഹീർ മാലിക് (കുവൈത്ത്), ഹനീയ ബഷീർ (അബൂദബി). സഹോദരങ്ങൾ: മറിയംബി, ബീവി, ഹലീമ, സുഹറ, ഹമീദ്, സുലൈഖ. സംസ്കാരം പിന്നീട്.