മേപ്പയൂർ: കീഴ്പയ്യൂരിലെ എടച്ചേരിക്കണ്ടി കല്യാണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: വിമല, ഗീത, ഉഷ (മൂവരും നൊച്ചാട്), ചന്ദ്രിക, റീന (ഇരുവരും കരുവണ്ണൂർ). മരുമക്കൾ: കുഞ്ഞിക്കണാരൻ, രവീന്ദ്രൻ, അശോകൻ, കുഞ്ഞിച്ചോയി, അശോകൻ. സഹോദരങ്ങൾ: ലക്ഷ്മി, പരേതരായ മാധവി, അമ്മാളു, കോറോത്ത്കണ്ടി നാരായണൻ.