പുതുക്കോട്: പുതുതെരുവിൽ പനങ്ങാടൻ വീട്ടിൽ ഗനിയുടെ ഭാര്യ നബീസ (70) നിര്യാതയായി. മക്കൾ: അഹമ്മദ്, റിയാസ്, ഖാജാ ഹുസൈൻ, നൂർജഹാൻ, സലീന, സീനത്ത്, ആബിദ, നസീമ. മരുമക്കൾ: അമാനുല്ല, സൈനുദ്ദീൻ, ഇബ്രാഹീം, ഷമീർ, അഷ്റഫ്, സീനത്ത്, സബിത, ഷമീമ. സഹോദരങ്ങൾ: സിദ്ദീഖ്, ഫാത്തിമ ബീവി.