ചെർപ്പുളശ്ശേരി: ചളവറ സ്രാമ്പിക്കൽ ശങ്കരൻ നായർ (84) നിര്യാതനായി. ഭാര്യ: ജാനകി അമ്മ. മക്കൾ: ശശി (പ്രവാസി), പ്രമീള, പ്രീതി (ഇരുവരും ഗവ. പ്രസ് കുളപ്പുള്ളി), ശാലിനി (അധ്യാപിക, ജെ.ടി.എസ് ഷൊർണൂർ). മരുമക്കൾ: സുജ, സുധാകരൻ, വിജയ കുമാരൻ, ശിവദാസൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് ഷൊർണൂർ ശാന്തിതീരത്ത്.