പട്ടാമ്പി: വിളയൂർ കൂരാച്ചിപ്പടി റോഡിൽ വലിയപറമ്പിൽ സൈതലവി എന്ന കുഞ്ഞാപ്പ (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ശിഹാബ്, സബിത, ഫമീദ. മരുമക്കൾ: നസ്റിൻ, ബഷീർ, ഇക്ബാൽ, ഷംസു.