കിഴക്കഞ്ചേരി: നൈനാങ്കാട് കാക്കശ്ശേരി കോളനി പടിഞ്ഞാട്ടിൽ വീട്ടിൽ ചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ശരത്ത്, ശ്യാം, ശർമ. സഹോദരങ്ങൾ: വെള്ളച്ചി, പരേതനായ രാമൻകുട്ടി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വക്കാവ് ശ്മശാനത്തിൽ.