പട്ടാമ്പി: ചേക്കൂർ മനയിൽ അനുജൻ ഭട്ടതിരിപ്പാട് (89) നിര്യാതനായി. ഇന്ത്യൻ ഓയിൽ പട്ടാമ്പി ഡീലർ ആയിരുന്നു. ഭാര്യ: ശ്രീദേവി അന്തർജനം. മക്കൾ: സാവിത്രി, പാർവതി, കൃഷ്ണൻ, സുമ. മരുമക്കൾ: കുമാരസ്വാമി ശർമ (കാളത്തിൽ മേക്കാട്ട് മന), രാമദാസ് (പള്ളിശ്ശേരി മന), സുമ (വധ്യാൻ മന), അനിയൻ (പകരാവൂർ മന).