ഷൊർണൂർ: നെടുങ്ങോട്ടൂർ ഞാറ്റുവെട്ടിയിൽ രവിചന്ദ്രൻ (80) നിര്യാതനായി. ഭാര്യ: പ്രഭാവതി. സഹോദരങ്ങൾ: സുധാകരൻ, ചന്ദ്രശേഖരൻ, രാമനാഥൻ, രാധാമണി, ലളിത, ഇന്ദിര, ഭാഗീരഥി, പരേതരായ ലീല, സുമതി.