പുതുക്കോട്: തെക്കെ തെരുവിൽ തെക്കെക്കാരൻ മജീദ് (75) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: അശറഫ്, മുഹമ്മദലി (ബാബു), നൂർജഹാൻ (ബേബി), പ്യാരിജാൻ.
മരുമക്കൾ: സുബഹാൻ, മുഹമ്മദലി, ആയിശ, ഉമൈബ. സഹോദരങ്ങൾ: ഹബീബുല്ല, ഖാദർഷാ, സഹർബാൻ, ഖദീജ, ഐഷ, പരേതരായ അഹമ്മദ്ഷാ, ഹനീഫ. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് ഒരുമണിക്ക് പുത്തിരിപ്പാടം ഖബർസ്ഥാനിൽ.