കുഴല്‍മന്ദം: ചിതലി അത്താണിപറമ്പ് പരേതനായ ശങ്കരന്റെ ഭാര്യ കാര്‍ത്യായനി (84) നിര്യാതയായി. മക്കള്‍: രുഗ്മണി, സുലോചന, സത്യഭാമ, സ്വയംപ്രഭ, സുരേഷ്, മണികണ്ഠന്, കലാധരന്‍, പരേതനായ ശേഖരന്. മരുമക്കള്‍: വേലു, കൃഷ്ണന്, തങ്കപ്പന്, ശോഭന, ശ്യാമള, പ്രമീള, ജ്യോതി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് എരിമയൂര്‍ ശ്മശാനത്തില്‍.