എരുമപ്പെട്ടി: കടങ്ങോട് കിഴക്കുമുറി പത്തുടി പാലത്തിന് സമീപം ചീരാത്ത് വീട്ടിൽ പരേതനായ ശങ്കുരുവിന്റെ മകൻ വിശ്വംഭരൻ (58) നിര്യാതനായി. മാതാവ്: അമ്മിണി. സഹോദരങ്ങൾ: ശാന്ത, വിലാസിനി, ശകുന്തള, പരേതനായ ഉണ്ണികൃഷ്ണൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.